Holy Mass – November
Holy Mass for the month of November will be presided by Rev. Fr.Daniel Kulangara on November 4(Sunday) 11.30 am at Mary, Mother of Hope, Chapel of Ease, Littlepace, Blanchardstown,Dublin-15.
ഡബ്ലിന്‍::: അയര്‍ലണ്ടിലെ സെന്റ് മേരീസ് മലങ്കര കാത്തോലിക് മിഷന്റെ നവംബര്‍ മാസത്തിലെ വിശുദ്ധ കുര്‍ബാന, ബഹു. ഡാനിയേല്‍ കുളങ്ങര (യു.കെ) അച്ചന്റെ കാര്‍മികത്വത്തില്‍ നവംബര്‍ 4 (ഞായര്‍ ) രാവിലെ 11.30-ന് മേരി, മദര്‍ ഓഫ് ഹോപ്പ് ചാപ്പലില്‍ വച്ചു നടത്തപ്പെടുന്നു.
Holy Mass – December
Holy Mass for the month of December will be presided by Rev. Fr.Daniel Kulangara on December 2(Sunday) 11.30 am at Mary, Mother of Hope, Chapel of Ease, Littlepace, Blanchardstown,Dublin-15.
ഡബ്ലിന്‍::: അയര്‍ലണ്ടിലെ സെന്റ് മേരീസ് മലങ്കര കാത്തോലിക് മിഷന്റെ നവംബര്‍ മാസത്തിലെ വിശുദ്ധ കുര്‍ബാന, ബഹു. ഡാനിയേല്‍ കുളങ്ങര (യു.കെ) അച്ചന്റെ കാര്‍മികത്വത്തില്‍ ഡിസംബര്‍ 2 (ഞായര്‍ ) രാവിലെ 11.30-ന് മേരി, മദര്‍ ഓഫ് ഹോപ്പ് ചാപ്പലില്‍ വച്ചു നടത്തപ്പെടുന്നു.

